വിശ്വാസം
യുക്തിവാദികളായ എന്റെ ചില ഇക്കാമ്മാരുടെ കാഴ്‌ചപ്പാടിൽ ഞാൻ വലിയൊരു വിശ്വാസിയും, യാഥാസ്ഥിതികാരായ മറ്റു ചില ഇക്കാമ്മാരുടെ കണ്ണിൽ ഞാൻ വലിയൊരു അവിശ്വാസിയും ആണ്.
ഇവിടെ പ്രശ്നം വിശ്വാസത്തിലല്ല മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ തന്നെ!
നിങ്ങൾക്കെന്തേ ഇത്ര തിടുക്കം?
ഞാൻ തേടുന്നത് വിശ്വാസത്തിന്റെ പേരിൽ ഇക്കാൻമാരെ വേർതിരിച്ച വൈകൃതമായ എന്റെ കാഴ്ചപ്പാടിനെ പരിഹരിക്കുന്ന ഒന്നിനെ ആണ്.
"എല്ലാരുടേം വിശ്വാസം എല്ലാരേം രക്ഷിക്കട്ടെ."
ഞാൻ തേടുന്നത് വിശ്വാസത്തിന്റെ പേരിൽ ഇക്കാൻമാരെ വേർതിരിച്ച വൈകൃതമായ എന്റെ കാഴ്ചപ്പാടിനെ പരിഹരിക്കുന്ന ഒന്നിനെ ആണ്.
"എല്ലാരുടേം വിശ്വാസം എല്ലാരേം രക്ഷിക്കട്ടെ."