ആരാണ് ധനികൻ?
താരതമ്യം ചെയ്യുന്നതിലെ പിശകെ ഉള്ളു.
"ഒരുവൻ അവന്റെ സമയം അവൻ ഇഷ്ടമുള്ളിടത്തും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നവരുടെ കൂടെയും ഏറ്റവും ഫലപ്രദമായും സന്തോഷവാനായും ചിലവഴിക്കാൻ അവസരം ഉണ്ടാക്കുന്നവനാണ് ധനികൻ"
പണം ഒരു മാനദണ്ഡം ആയി എടുക്കുന്നതും, സന്തോഷവാനായ ഒരാളെ ധനികനായ് കണക്കാക്കാത്തതും നമ്മുടെ അറിവില്ലായ്മ തന്നെ!
ധനികത്വത്തെ കുറിച്ചുള്ള അറിവില്ലായ്മ!