Friday, 11 January 2019

ധനികൻ








ആരാണ് ധനികൻ?

താരതമ്യം ചെയ്യുന്നതിലെ പിശകെ ഉള്ളു.

"ഒരുവൻ അവന്റെ സമയം അവൻ ഇഷ്ടമുള്ളിടത്തും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നവരുടെ കൂടെയും ഏറ്റവും ഫലപ്രദമായും സന്തോഷവാനായും  ചിലവഴിക്കാൻ അവസരം ഉണ്ടാക്കുന്നവനാണ് ധനികൻ"

പണം  ഒരു മാനദണ്ഡം ആയി എടുക്കുന്നതും, സന്തോഷവാനായ ഒരാളെ ധനികനായ് കണക്കാക്കാത്തതും നമ്മുടെ അറിവില്ലായ്മ തന്നെ! 

ധനികത്വത്തെ കുറിച്ചുള്ള അറിവില്ലായ്മ!

No comments:

Post a Comment

വളർച്ച

  നീ സന്തോഷവാനായിരുന്നാൽ  ഒരു മൃഗത്തോളം വളരും  നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും