ഒരുവനെ സഹായിക്കുന്നവനാണോ വിശാലൻ?
സഹായിക്കപ്പെടുന്നവൻ, തന്നെ ഗണിക്കാതിരുന്നാലും അവനോടു ഇഷ്ടക്കുറവുണ്ടായാൽ ഉണ്ടാവുന്നതല്ലല്ലോ വിശാലത.
കാണണം അങ്ങനെ ഒരു വിശാലനെ. എന്നിലില്ലാത്ത ആ വിശാലതയെ.
നീ സന്തോഷവാനായിരുന്നാൽ ഒരു മൃഗത്തോളം വളരും നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും
No comments:
Post a Comment